തുറവൂർ: യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം കൺവീനറായി സി.കെ. രാജേന്ദ്രനെ നിയമിച്ചതായി സംസ്ഥാന കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു. നിലവിൽ ഡി.സി.സി അംഗമാണ് സി.കെ.രാജേന്ദ്രൻ.