അമ്പലപ്പുഴ: തകഴി കുന്നുമ്മ കോനാട് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: രാജമ്മ, കെ.പി.രാജു, പരേതയായ രാജി. മരുമക്കൾ: ചിത്രാംഗദൻ, പുഷ്പ, പരേതനായ മോഹനൻ.