ആലപ്പുഴ: തിരുമല വാർഡിൽ രതി ഭവനിൽ ജോഷി (49) നിര്യാതനായി. ഭാര്യ: ദീപാഞ്ജലി. മക്കൾ: നിഖിൽ, നിത്യ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.30ന്.