ചിങ്ങോലി: കണിയാന്റെ വടക്കതിൽ യശോധരൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ശാരദ. മക്കൾ: സന്ധ്യ, മഞ്ചു, ആശ, അഞ്ചു. മരുമക്കൾ: മണിയൻ, ഹരി, സന്തോഷ്, പ്രമോദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.