പൂച്ചാക്കൽ:കയർതൊഴിലാളി ക്ഷേമനിധിബോർഡ് അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തിൽ 17ന് പഞ്ചായത്ത് ഓഫീസിൽ കയർതൊഴിലാളി ക്യാമ്പ് നടത്തും.10 മുതൽ 3 വരെ നടക്കുന്ന ക്യാമ്പിൽ തൊഴിലാളികളിൽ നിന്ന് വിഹിതവും കുടിശികയും സ്വീകരിക്കുകയും പുതിയ അംഗത്വമെടുക്കുന്നതിനും അവസരമുണ്ട്.ഒറ്റതവണ കുടിശികയടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനും സൗകര്യമുണ്ട്.