ff

ഓച്ചിറ : കൃഷ്ണപുരം അനിയൻസ് ഹോസ്പിറ്റൽസ്,​ അനിയൻസ് മെറ്റൽസ് ഉടമ എസ്. ശശിധരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് 3ന്. ഭാര്യ: ഡോ.രമ. ശ്രീനാരായണ ബോർഡ് മെമ്പർ, മേമന എസ്. എൻ.ഡി.പി ശാഖ മുൻ പ്രസിഡന്റ്,​ വ്യാപരി വ്യവസായി ഓച്ചിറ യൂണിറ്റ് മുൻ പ്രസിഡന്റ് കെ. എസ്. ആർ. എ. റസിഡന്റ്സ് അസോസിയേഷൻ രാക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഞ്ചയനം : വ്യാഴാഴ്ച് രാവിലെ 8 ന്.