obit

ചേർത്തല: ചേർത്തല സൗത്ത് ഗവ.ഹൈസ്‌കൂൾ റിട്ട.ഹെഡ്മാസ്റ്റർ തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് കളപ്പുരക്കൽ സോമൻ (78)നിര്യാതനായി.ഭാര്യ:പരേതയായ തങ്കമ്മ( റിട്ട.അദ്ധ്യാപിക,​ തിരുനെല്ലൂർ സ്‌കൂൾ).മക്കൾ:വിഷ്ണു സോമൻ (സോഫ്‌റ്റ് വെയർ എൻജിനിയർ),ശരത് സോമൻ ( അഡിഷണൽ ഡിസ്ട്രിക്ട് കോർട്ട്, മാവേലിക്കര). മരുമകൾ :സുനിത ശരത്.