local

ചേപ്പാട് : കണിച്ചനല്ലൂർ പനച്ചിത്തറയിൽ താഴ്ചയിൽ വീട്ടിൽ റിട്ട.പൊലീസ് സബ് ഇൻസ്‌പെക്ടർ ടി. ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (70) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, രാജി. മരുമക്കൾ: അനിൽകുമാർ, അജോമോൻ (പത്തനംതിട്ട കോന്നി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം).