ഹരിപ്പാട്: തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറി തൊഴുവത്തും പറമ്പിൽ പരേതനായ ശങ്കുണ്ണിപ്പണിക്കരുടെ ഭാര്യ കൗസല്യ (88) നിര്യാതയായി. മക്കൾ: കുസുമം, പരേതനായ രാജേന്ദ്രൻ, സലിംകുമാർ. മരുമക്കൾ: ചന്ദ്രസേനൻ, സുഭദ്ര, സുരജ. സഞ്ചയനം: 14ന് രാവിലെ 8 ന്.