മാവേലിക്കര: കോട്ടയ്ക്കകം കൊടുവാലിൽ പുത്തൻ വീട്ടിൽ ശിവൻപിള്ളയുടെ ഭാര്യ പി.ഓമനയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരി, രാജേന്ദ്രപ്രസാദ്, ഉഷ, രമ.