മാവേലിക്കര: അറുനൂറ്റിമംഗലം പരിശ്ശേരി വിളയിൽ രാമചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: ഷനൂന്ദ്രൻ (സി.പി.എം മാങ്കാകുഴി എൽ.സി അംഗം), ഷിനൂന്ദ്രൻ, ഷിജുചന്ദ്രൻ. മരുമക്കൾ: ശാരി, ആശ, നീതു.