
കൊല്ലം: തിരുവനന്തപുരം ബാറിലെ പ്രമുഖ അഭിഭാഷകനും ചിത്രകാരനും കവിയുമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് രാജസുധയിൽ (എം.ഇ.ആർ.എ-23) അഡ്വ. മഞ്ഞിപ്പുഴ നടരാജൻ (88) നിര്യാതനായി. ഭാര്യ: സുധാദേവി (റിട്ട. പ്രൊവിഡന്റ് ഫണ്ട് ഓഫീസ്). മക്കൾ: ഡോ. എസ്.മഞ്ജുഷ, അഡ്വ. എസ്.ചിത്ര, അരുൺ നടരാജൻ. മരുമക്കൾ: അഡ്വ. പി.എസ്.ജ്യോതിഷ് കുമാർ ചേർത്തല), ബിജി ബാലൻ. സഞ്ചയനം 14ന് രാവിലെ 8.30ന്.