അമ്പലപ്പുഴ: നീർക്കുന്നം തളിത്തറക്കാവ് വീട്ടിൽ പവിത്രൻ (60) നിര്യാതനായി.
ഭാര്യ: അംബിക. മക്കൾ: അഭിലാഷ്, അശ്വതി. മരുമക്കൾ: ശാലിനി, ഷാജിമോൻ.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30 ന്.