lov

പൂച്ചാക്കൽ: ആർ.എസ്.എസിന്റെ കേരളത്തിലെ ആദ്യ കാല പ്രവർത്തകരിലൊരാളായിരുന്ന പരേതനായ മനക്കോടം നടരാജൻ വൈദ്യരുടെ ഭാര്യ സുന്ദരാംബാൾ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തളിയാ പറമ്പ് ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിൽ. മക്കൾ :അജിത് കുമാർ, ജോബി, ജെയിൻ, ജോഷി. മരുമക്കൾ: ബീനാകുമാരി , ജയപ്രകാശ്, ഷൈലജ, ടെൽമ. സഞ്ചയനം : 16 ന് രാവിലെ 10 ന് .