vcf

മുഹമ്മ: 9-ാം വാർഡിൽ പള്ളിക്കുന്ന് ക്ഷേത്രത്തിന് സമീപം പള്ളിയിൽ വേലായുധൻ (94 ) നിര്യാതനായി .സംസ്ക്കാരം ഇന്ന് പകൽ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: മനോജ് (കേരള പൊലീസ്,​ ആലപ്പുഴ),​ ഉദയകുമാർ (കെ. എസ്. ഇ. ബി,​ മുഹമ്മ ) മരുമക്കൾ: കവിതാമനോജ്, രഞ്ജിനി ഉദയകുമാർ.