local

ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനിയുടെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന 80ാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ പ്രസിഡന്റ്‌ ബാലൻ സി. നായർ പതാക ഉയർത്തി. തുടർന്ന് സ്കൂൾതല കലാമത്സരങ്ങളുടെ രണ്ടാം ഘട്ടം നടന്നു. വൈകുന്നേരം തിരുവമ്പാടി വെനീസ് ഓർക്കെസ്ട്രായുടെ ഗാനമേള നടന്നു.