ചാരുംമൂട് : മേപ്പള്ളി ഇല്ലത്ത് അശൂലം ആയതിനാൽ 20 ന് വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ നൂറും പാലും ഉണ്ടായിരിക്കുന്നതല്ല.13,20തീയതികളിൽ നടത്താനിരുന്ന നൂറും പാലും 23 ന് നടത്തും.