കുട്ടനാട്: അഖിലേന്ത്യ ദളിത് അവകാശ സമിതി സമ്മേളനം ജില്ലാസെക്രട്ടറി അഡ്വ.സി.എ.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. വി.മധുസൂദനൻ അദ്ധ്യക്ഷനായി. കുട്ടനാട് വടക്ക് മണ്ഡലം ഭാരവാഹികളായി പി.കെ.ഗോപിദാസ് (പ്രസിഡന്റ്),എം.സന്തോഷ് കുമാർ (സെക്രട്ടറി) പ്രീത, ഷാജി ചേരമൻ ( വൈസ് പ്രസിഡന്റുമാർ),വി.മധുസൂദനൻ, എ.സി.സുരേന്ദ്രൻ ,തങ്കമ്മ സോമൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു .