dd

കാവാലം: കാവാലം കരിയൂർമംഗലം കാവുംപടി തെക്കേപറമ്പിൽ രാജീവ്‌ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല. മക്കൾ: അഭിനവ്, ആനന്ദ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.