ponnamma

വാഴക്കുളം: മഞ്ഞള്ളൂർ ഇലവുങ്കൽ പരേതനായ അഡ്വ. ഇ. ശ്രീധരന്റെ ഭാര്യ വി. പൊന്നമ്മ (പൊന്നമ്മ ടീച്ചർ- 93) നിര്യാതയായി. പരേത തിരുവല്ല വെമ്പാല വെമ്മേലിപറമ്പിൽ കുടുംബാഗം.

മക്കൾ: സന്ധ്യ, അഡ്വ. എസ്. അശോകൻ (കെ.പി.സി.സി ജനറൽ സെക്രട്ടറി), ഡോ. എസ്. പ്രതാപൻ (റിട്ട. പ്രൊഫ. കൊച്ചിൻ യൂണിവേഴ്സിറ്റി). മരുമക്കൾ: കെ. രാജൻ (കല്ലുപറമ്പിൽ,​ കൊച്ചാലുമ്മൂട്, മാവേലിക്കര),​ ഡോ. കെ.ജി. രമീള (റിട്ട. പ്രൊഫ. എസ്.എൻ. കോളേജ്, കൊല്ലം,​കുറുമ്പുർ,​ കോഴിക്കോട് ), പരേതയായ ബിന്ദു (പാണ്ടികരയിൽ,​ വയലാർ). സംസ്‌കാരം നടത്തി.