d

മഞ്ഞാടിമുക്ക് :പുതിയവിള വടക്ക് പ്ലാവിളയിൽ അജിൽ കുമാർ (ലാലു,​ ​46 )നിര്യാതനായി. ഭാര്യ : ധന്യ. മകൻ :അതുൽ. സഞ്ചയനം :വ്യാഴം 8ന്.