അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കുരുട്ടൂർ, കുരുട്ടൂർ നോർത്ത്, ഒറ്റപ്പന, ഇരട്ടക്കുളങ്ങര, വിരുത്തുവേലി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പോത്തശേരി, കെമിക്കൽ ,ഇന്ദിര ജംഗ്ഷൻ, കൽപേനി , എ .കെ. ജി, അറവുകാട്, അറവുകാട് ഈസ്റ്, ഗുരുപാദം, പത്തിൽപാലം ന്യൂ കാരപറമ്പ്, പത്തിൽപാലം, ചക്കിട്ടപറമ്പ്, അസംബ്ലി ഈസ്ട്, എസ്. പി .ബി ആദംകവലാ ട്രാൻസ്ഫോർമറുകളിൽ നിന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.