ചെങ്ങന്നൂർ: റിട്ട.റെയിൽവേ മജിസ്ട്രേറ്റ് കെ.കെ.അനുജൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് എറണാകുളം അത്താണിയിൽ. ഭാര്യ : രേണു അനുജൻ. മക്കൾ: ഡോ.നിതിൻ അനുജൻ, ഡോ. നവമി അനുജൻ. മരുമക്കൾ : നിതീഷ്, അനുഷ്യാ.