ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ ദേവസ്വം പറമ്പിൽ വി.കെ.ശശി (70) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ശരത്, ശ്യാം. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9.40 ന്.