c

ആലപ്പുഴ: ചേരാവള്ളി ഭരണസമിതി അംഗവും എൻ.എസ്.എസ് 3270 നമ്പർ കരയോഗ വൈസ് പ്രസിഡന്റുമായ മണ്ണടിക്കാവിൽ ശ്രീകുമാർ (ബാബു, 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : ഉഷാദേവി. മക്കൾ: ബിന്ദു, ദിലീപ്, ശ്രുതി.
മരുമക്കൾ: രവീന്ദ്രൻ, ശാലിനി, രാജേഷ്, നകുലൻ. സഞ്ചയനം: ഞായറാഴ്ച