
പന്തളം : പൂഴിക്കാട്ട് എം. എം. ജംഗ്ഷൻ പീടികയിൽ അനുവില്ലയിൽ എം.ജി. വർഗീസിന്റെയും ലിസി വർഗീസിന്റെയും മകൻ ലിനു വർഗീസ് (43) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലിജി വർഗീസ് (അയർലൻഡ്) പറന്തൽ വയണമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചൽ, എനോൻ.