
തഴവ : വടക്കുംമുറികിഴക്ക് പുന്നത്തറയിൽ (ബാലവിഹാർ) കെ.ബാലകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: ബി.സുശീല. മക്കൾ: അനിൽകുമാർ.ബി (ദുബായ്), സുനിൽകുമാർ.ബി, സുമ എസ്. മരുമക്കൾ: ബിന്ദു.എം(ദുബായ്), സുജിത സുനിൽ, രാധാകൃഷ്ണൻ.കെ (കൈപ്ലേത്ത്) സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.