എടത്വ: കാട്ടാമ്പള്ളി റിട്ട.അദ്ധ്യാപകൻ ഫിലിപ്പ് ജോസഫിന്റെ മകൻ ജോഷി ഫിലിപ്പ് (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ: ലിൻസിമോൾ. മകൾ: ലിജി മരിയ ജോസ്.