അമ്പലപ്പുഴ: നീർക്കുന്നം കിഴക്കേഇടവനമഠം സുബൈദ (72) നിര്യാതയായി . ഭർത്താവ്: അബ്ദുൽഖാദർ (കരുമാടി). മക്കൾ :ഫാത്തിമ , അബ്ദുൽലത്തീഫ് , നബീസത്ത്, ജുമൈലത്ത്, ഷംല. മരുമക്കൾ :ഹുസൈൻ , കുഞ്ഞുമോൾ , കലാം , നൂറുദ്ദീൻ, അൻവർ .