ചെന്നിത്തല: തൃപ്പരുന്തുറ പടിഞ്ഞാറേ വഴി കൊറ്റോട്ടുഗുരു ഭവനത്തിൽ സുധാകരൻ (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശോഭ. മക്കൾ: സുബീഷ്, സുധീഷ്. മരുമക്കൾ: അൽക്ക സുബീഷ്, അനില സുധീഷ്. സഞ്ചയനം: ഞായർ രാവിലെ ഒമ്പതിന്.