ചാരുംമൂട് : കരിമുളയ്ക്കൽ വിളയിലയ്യത്ത് സുനിതാലയത്തിൽ വിശ്വംഭരൻ ( 77) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: തുളസി. മക്കൾ: സുനിൽകുമാർ (സൗദി), സുനിതമ്മ, സുജി. മരുമക്കൾ: ബിന്ദു, മോഹനൻ, ദിവ്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ടിന്.