f

ചമ്പക്കുളം: ആനന്ദമന്ദിരം(വാഴയിൽ) പരേതനായ വി.കൃഷ്ണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (92) നിര്യാതയായി. മക്കൾ: ഭാസി, ആനന്ദവല്ലി, ഗോപാലകൃഷ്ണൻ, ശകുന്തള, വാസന്തി. മരുമക്കൾ: സതിയമ്മ, മോഹനൻ, ശ്രീലത, സുരേന്ദ്രൻ, കുഞ്ഞുമോൻ.