
അമ്പലപ്പുഴ: തകഴി തെന്നടി നാലാം വാർഡ് ആനന്ദമന്ദിരത്തിൽ (കളിക്കൽ) റിട്ട. കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥൻ കെ.ദിവാകരൻ നായർ (85) നിര്യാതനായി. സംസ്ക്കാരം 15 ന് രാവിലെ 10. 30 ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.എൻ.തങ്കമ്മ. മക്കൾ: വിനോദ് കുമാർ, മനോജ് കുമാർ, ബീനാകുമാരി. മരുമക്കൾ: അനിൽകുമാർ, സന്ധ്യാ വിനോദ് ,സുമി മനോജ്.