മുഹമ്മ: പതിനൊന്നാം വാർഡ് ഗ്രാമ ശക്തി വായനശാലക്ക് സമീപം കരിങ്ങാട്ടവെളിയിൽ കെ.ജി.ശിവദാസ് (58) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: ശ്യാം,ഭവ്യ.മരുമകൾ: ശ്രീമോൾ.