മുഹമ്മ: പഞ്ചായത്ത് വാർഡ് 13ൽ ആര്യക്കര ആശാരിശേരി ലീല കാർത്തികേയൻ (87) നിര്യാതയായി. മക്കൾ: മോഹനകുമാരി, ശോഭ, ബീന.
മരുമക്കൾ: പൊന്നപ്പൻ,പരേതനായ വിജയകുമാർ.