
ചേപ്പാട് : മുട്ടം കളരിക്കൽ വീട്ടിൽ സുമതിയമ്മ (95) നിര്യാതയായി. ഭർത്താവ് പരേതനായ രാമകൃഷ്ണപ്പിള്ള. മക്കൾ: പുരുഷോത്തമൻ നായർ, ശശിധരൻ നായർ, ഇന്ദിരാമ്മ, കൃഷ്ണകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: രമാദേവി, പത്മകുമാരി, ഗോപാലകൃഷ്ണപിള്ള, സദാശിവൻപിള്ള, രാജലക്ഷ്മി, സഞ്ചയനം: വ്യാഴായ്ച 9ന്.