
അമ്പലപ്പുഴ: ആമയിട നടുവിലെ തൈപ്പറമ്പ് വീട്ടിൽ ഉണ്ണികൃഷ്ണപിള്ള (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ: അരുൺകുമാർ, അമ്പിളി, അജിത്ത് കുമാർ. മരുമക്കൾ: രാജലക്ഷ്മി, രാജ് കുമാർ, അരുണിമ. സഞ്ചയനം: 20ന് രാവിലെ 8.30ന്.