1

കുട്ടനാട്: രാമങ്കരി കോറ്റുവാക്കൽ പരേതനായ കെ.എൻ. വിജയന്റെ ഭാര്യ ചന്ദ്രമതി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.സി റീന, കെ.സി റിൻസി. മരുമക്കൾ: മധു,വേണു.