local

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ കുളമാക്കി വെളിയിൽ പരേതനായ വേലായുധന്റെ ഭാര്യ പത്മാക്ഷി (93) നിര്യാതയായി. മക്കൾ: കനകമ്മ, വത്സല. മരുമക്കൾ: രാജേന്ദ്രൻ, സി.കെ.ഗോപി. സഞ്ചയനം: ശനിയാഴ്ച രാവിലെ 9.30ന്.