
ആലപ്പുഴ: കാരിച്ചാൽ പെയ്യക്കര പരേതനായ കെ.എം.ശമുവേലിന്റെ ഭാര്യ തങ്കമ്മ ശമുവേൽ (100) നിര്യാതയായി. സംസ്‌ക്കാരം: ബുധൻ 2ന് കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. മക്കൾ: കഞ്ഞുമോൻ, ജോണി, സ്റ്റീഫൻ, ലീലാമാമ്മ, ബാബു, പരേതനായ യേശുദാസ്. മരുമക്കൾ: സരള, തങ്കമ്മ, ലിസി, ലിസി കുഞ്ഞുമോൾ, പരേതനായ തങ്കച്ചൻ.