ഹരിപ്പാട്: കുമാരപുരം എരിക്കാവ് പുത്തൻപറമ്പിൽ കാർത്തികേയൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കമലമ്മ. മക്കൾ: മനോജ്, മഹേഷ്, മനേഷ്. മരുമക്കൾ: ബിൻസി, അജിത, ആതിര.