ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കളത്തിപ്പറമ്പ് വീട്ടിൽ തങ്കമ്മ (88) നിര്യാതയായി. മക്കൾ: കെ.പി.ഉദയകുമാർ, പുഷ്പകുമാരി, കെ.പി.വേണുഗോപാൽ. മരുമക്കൾ: പ്രസന്നകുമാരി, രത്നാകരൻ, അംബിക. സഞ്ചയനം: 20ന് രാവിലെ 9ന്.