ph

കായംകുളം: ഡോ.എസ്.സുഷമയുടെ തിരഞ്ഞെടുത്ത കവിതകൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഡോ.ചേരാവള്ളി ശശിക്ക് നൽകി യു.പ്രതിഭ എം.എൽ.എ പ്രകാശനം ചെയ്തു. സുഷമയെ പാട്ടത്തിൽ രംഗനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ.എം.എച്ച് .രമേശ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺസെൻ,കെ.പി.എ.സി കലേഷ്,ഡോ.ദേവികാ ഗിരീഷ് എന്നിവർ പങ്കെടുത്തു.