അമ്പലപ്പുഴ: സംഘാംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസായ ഓരോ കുട്ടികൾക്ക് സംഘത്തിൽ നിന്ന് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഈ മാസം 20 ന് മുമ്പായി കരുമാടി ആയിട ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നൽകണം.