എരമല്ലൂർ : ചന്തിരൂർ വെളീപ്പറമ്പിൽ ഉണ്ണി ( 68) നിര്യാതനായി. ഭാര്യ:പുഷ്പ. മക്കൾ: ഷൈമോൾ, ഷൈജു. മരുമക്കൾ: സന്തോഷ്,ഷിജി.സഞ്ചയനം 20ന് രാവിലെ 10 ന്.