ഹരിപ്പാട് : ആറാട്ടുപുഴ മേലേടത്ത് കാട്ടിൽ ഭാസ്ക്കരൻ (74) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ബിന്ദു ,ബീന ,ബിജു. മരുമക്കൾ: കുട്ടൻ ,ഷിബു, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.