dd

ഹരിപ്പാട് : റിട്ട.കെ.എസ്.ആർ. ടി.സി കണ്ടക്ടർ നങ്ങ്യാർകുളങ്ങര അനീഷ് ഭവനത്തിൽ ഡി.ബാബു (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഹരിപ്പാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ:ഗ്രേസിക്കുട്ടി (റിട്ട.കെ. എസ്. ആർ. ടി. സി). മക്കൾ : അനീഷ് ബാബു (എൽ.എം.എച്ച്.എസ് വെണ്മണി), ജിതിൻ ബാബു (ടെക്‌നോപാർക്ക്‌ തിരുവനന്തപുരം). മരുമകൾ : സോണിയ തോമസ് (പി.എച്ച്.സി,കരുവാറ്റ).