മുഹമ്മ : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചെറുവാരണം തെക്കേവലിയപറമ്പ് ദിവാകരൻ (75) നിര്യാതനായി. ഭാര്യ: രാധ . മക്കൾ: ദീപ, ധന്യ. മരുമക്കൾ: ആർ.അനിൽകുമാർ, കെ.ബിനു.