അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മാത്തേരി, നിയാസ്, ബി.എസ്.എൻ.എൽ, മണ്ണുംപുറം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗീകമായും ,ഇരട്ടക്കുളങ്ങര ഈസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ വണ്ടാനം, അസ്സാ, കപ്പക്കട , ഹ്യൂണ്ടായ്, വില്ലേജ്, ഹിമാലയ, കുറവന്തോട് ഈസ്റ്റ് , കെമിക്കൽ, കളരി, പോത്തേശ്ശേരി , പത്തിൽക്കട, മുസ്ലിം സ്കൂൾ , വെമ്പാലമുക്ക്, വെമ്പാലമുക്ക് നോർത്ത്, വെള്ളാപള്ളി, കുരിക്കപ്പറമ്പ്, മുക്കയിൽ , കണ്ണങ്കേഴം എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.