മാന്നാർ: ഇരമത്തൂർ കോയിപ്പുറത്ത് എം.യശോധരൻ (64 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: സുജിത്, സുജിത, സുനിത. മരുമകൻ: വിനീത്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്